Future of Wind Energy in Kerala



14 Feb 2013

കാറ്റില്‍ നിന്നും 200 മെഗാവാട്ട്‌വൈദ്യുതി ഉല്‌പാദിപ്പിക്കാന്‍ പദ്ധതി

കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന 200 മെഗാവാട്ട് പദ്ധതിക്ക് എന്‍.ടി.പി.സിയുമായി ധാരണാപത്രം ഒപ്പുവെച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. ഇതില്‍ 20 മെഗാവാട്ട് ഉല്പാദനം ഉടന്‍ തുടങ്ങും. കടല്‍കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയും പരിഗണനയിലാണ്. പക്ഷേ ഇതിന് മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പുണ്ട്. സമഗ്ര സൗരോര്‍ജനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി മാത്യു ടി.തോമസിനെ അറിയിച്ചു.

No comments:

Post a Comment